ഓയില്‍ പാം ലിമിറ്റഡില്‍ അസിസ്റ്റന്റ്, അറ്റന്‍ഡന്റ്, ഓപ്പറേറ്റര്‍ ഒഴിവുകള്‍; കേരളത്തില്‍ നിയമനം;
35,600 തുടക്ക ശമ്പളം
ഓയിൽ പാം ഇന്ത്യയിൽ ജോലി, താൽക്കാലിക നിയമനം വഴി ജോലി നേടാൻ അവസരം, യോഗ്യത ശമ്പളം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും താഴെ നൽകുന്നു ജോലി വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
ഒഴിവുകൾ ചുവടെ നൽകുന്നു
Boiler Attendant
Mechanical Assistant
Electrician
Fitter
Fitter
(Machinist)
Welder
Weigh Bridge
Operator
JCB Operator
Plant Operator
അപേക്ഷിക്കേണ്ട രീതി
Application Form: Eligible candidates may apply using the prescribed form,
which is available on the company’s website: www.oilpalmindia.com.
Notification link 👇
https://oilpalmindia.com/wp-content/uploads/2025/11/Recruitment-Advertisement-2026.pdf
Application form 👇
https://oilpalmindia.com/wp-content/uploads/2025/11/Application-Form-2026.pdf

